പാങ്കോങ്, ഗോഗ്ര പ്രദേശങ്ങളിലെ സൈനിക പിന്മാറ്റം; നിലപാടുകൾ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് സൈനിക വൃത്തങ്ങള്‍
പാംഗോംഗ് സോയിലെയും ഗോഗ്രയിലെ പട്രോളിംഗ് പോയിന്റ് 17 എയിലെയും സൈനിക പിന്മാറ്റത്തിനുള്ള നിലപാടുകൾ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും കോർപ്സ് കമാൻഡർ തലത്തിലുള്ള അഞ്ചാം റൗണ്ട് ചർച്ച ഇതിന് വളരെ പ്രധാനമാണെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ- ചൈന സംഘര്‍ഷം: സഹായിക്കാനാണ് ശ്രമിക്കുന്നത് - ട്രംപ്
സാഹചര്യങ്ങള്‍ അമേരിക്ക വിലയിരുത്തി വരികയാണ്, എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. ഏതായാലും അവരെ സഹായിക്കാന്‍ തന്നെയാണ് ശ്രമമെന്നും ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി